മലയാളത്തില്‍ മഹാഭാരതത്തെ ആസ്പദമാക്കി വരുന്ന സിനിമ പ്രതിസന്ധിയില്‍ ആണെങ്കില്‍ ബോളിവുഡിലെ സ്ഥിതി അങ്ങനെയല്ല. ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ നടന്‍ ഷാരുഖ് ഖാന്‍ തന്നെ അതിലൊരു വ്യക്തത വരുത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.<br /><br />Shah Rukh Khan confirms Aamir Khan will play Krishna in Mahabharata<br />